ബാക്​ ടു ഹോം.... ഷറഫുദ്ദീ​െൻറ അവസാന സെൽഫിയായി

ബാക്​ ടു ഹോം.... ഷറഫുദ്ദീ​ൻെറ അവസാന സെൽഫിയായി ബാക്​ ടു ഹോം.... ഷറഫുദ്ദീ​ൻെറ അവസാന സെൽഫിയായി യാത്ര തിരിക്കുംമുമ്പ്​ പാവപ്പെട്ടവരെ സഹായിക്കാൻ കൂട്ടുകാരനെ തുക ഏൽപ്പിച്ചു ആനക്കര: കരിപ്പൂർ വിമാനദുരന്തന്തിൽ നാടെത്തിയിട്ടും ജീവനോടെ വീട്ടിലെത്താനാവാതെ വിടപറഞ്ഞ ഷറഫുദ്ദീ​ൻെറ കുടംബത്തോടൊപ്പമുള്ള അവസാന സെൽഫിയും പാവപ്പെട്ടവരെ സഹായിക്കാൻ കാണിച്ച നല്ലമനസ്സും എല്ലാവരേയും ഈറനണിയിച്ചു. പ്രിയ കൂട്ടുകാരൻ ഷാഫി പറക്കുളത്തി​ൻെറ ഫേസ്ബുക്ക് പോസ്​റ്റിലൂടെയാണ്​ ഷറഫുദ്ദീ​ൻെറ സഹായമനസ്​കത സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞത്​. ഷാഫി​ പറയുന്നതിങ്ങനെ... പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കണം എന്നും പറഞ്ഞ്​ ഒരു തുക എന്നെ ഏൽപ്പിച്ചു. മു​െമ്പങ്ങുമില്ലാത്ത ടെൻഷനിലായിരുന്നു അവൻ. ഷറഫു പിലാശേരിയുടെ യാത്രക്ക് മുമ്പുള്ള അനുഭവം പങ്കുവെച്ച് സുഹൃത്ത് ഷാഫി പറക്കുളത്തി​ൻെറ ഫേസ്ബുക്ക് പോസ്​റ്റാണിത്​. 'ബാക്ക്ടുഹോം' എന്ന അടിക്കുറിപ്പോടെ വിമാനത്തിനുള്ളില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം ഇരിക്കുന്ന ചിത്രവും ഷറഫു പോസ്​റ്റ്​ ചെയ്തിരുന്നു. pew last photo അവസാനയാത്രയില്‍ അയച്ച ഫോട്ടോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.