മഴയിൽ വീട് തകർന്നു

കൂത്തുപറമ്പ്: കനത്ത മഴയിൽ മൗവ്വേരിയിൽ വീട് തകർന്നു. അടിയാപ്രത്ത് മനോജി‍ൻെറ ഇരുനില വീടാണ് തകർന്നത്. ശനിയാഴ്​ച പുലർച്ച മൂ​േന്നാടെയുണ്ടായ കനത്ത മഴയിലാണ് വീട് തകർന്നത്. മൺകട്ടകൊണ്ട് നിർമിച്ച വീടി‍‍ൻെറ ഒരു ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകടം നടക്കുമ്പോൾ ഓടിമാറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് മനോജ് പറഞ്ഞു. പഞ്ചായത്ത് അധികൃതർ വീട് സന്ദർശിച്ചു. Photo: KPBA_veed Thakarnnu മൗവ്വേരിയിൽ മഴയിൽ തകർന്ന വീട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.