വീടുകൾ തകർന്നു

ഇരിട്ടി: നരയമ്പാറ താഴെ മാത്രക്കൽ എം. മുനീറി‍ൻെറ വീട് മരം വീണ് ഭാഗികമായി തകർന്നു. കല്ലേരിക്കലിലെ എം.കെ. അലീമയുടെ വീടും എം.കെ. സാറയുടെ വീടും തകർന്നു. ഉളിയിൽ ആവിലാട്ടെ എ.കെ. ശോഭനയുടെ കാലിത്തൊഴുത്തും കാറ്റിൽ പൂർണമായി തകർന്നു. മേഖലയിൽ കല്ലേരിക്കൽ, പാച്ചിലാളം, ഉളിയിൽ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് 20ഓളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റിത്താമസിപ്പിച്ചു. പടം: IRT_Muneerinte Veed IRT_Pashuthozhuth മരം വീണ് തകർന്ന ഉളിയിൽ താഴെ മാത്രക്കൽ എം. മുനീറി‍ൻെറ വീട് മഴയിൽ തകർന്ന ആവിലാട്ടെ എം.കെ. ശോഭനയുടെ തൊഴുത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.