ഗതാഗതം നിരോധിച്ചു

ഒതുക്കുങ്ങല്‍: ചെറുകുന്ന്-അരിച്ചോള്‍-ആനോള്‍ റോഡില്‍ സംരക്ഷണ ഭിത്തി തകര്‍ന്നതിനാല്‍ . വാഹനങ്ങള്‍ ആനോള്‍-പുത്തൂര്‍-ഒതുക്കുങ്ങല്‍ റോഡ്, ഒതുക്കുങ്ങൽ-മേലെകുളമ്പ്-ചെറുകുന്ന് റോഡ് വഴി തിരിഞ്ഞുപോവണമെന്ന് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.