അഴിയൂരിൽ കണ്ടെയ്ൻമെൻറ്​ സോണായി നാല്‌ വാർഡുകൾ

അഴിയൂരിൽ കണ്ടെയ്ൻമൻെറ്​ സോണായി നാല്‌ വാർഡുകൾ മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ ആറ്, 10, 13, 15 വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണായി തുടരും. നേരത്തെ മുഴുവൻ വാർഡുകളും നിയന്ത്രണ മേഖലയായിരുന്നു. കോവിഡ് രോഗവ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇളവ് നൽകിയതെന്ന് ജില്ല കലക്ടർ അറിയിച്ചു. മുക്കാളി ടൗണിലെ മുഴുവൻ കടകളും വ്യാഴാഴ്ച രാവിലെ എട്ടുമുതൽ രണ്ടുവരെയും മറ്റുള്ള പ്രദേശങ്ങളിൽ എട്ടുമുതൽ നാലുവരെയും ഹോട്ടലുകൾക്ക് രാത്രി എട്ടുവരെയും പ്രവർത്തിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.