മലപ്പുറം: രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ പ്രസ്താവന മതന്യൂനപക്ഷങ്ങളിൽ വേദനയുളവാക്കുന്നതാണെന്ന് സുന്നി യുവജനവേദി സംസ്ഥാന ജനറൽ െസക്രട്ടറി മരുത അബ്ദുൽ ലത്തീഫ് മൗലവി പറഞ്ഞു. മതേതരസ്വഭാവം അൽപമെങ്കിലും നിലനിൽക്കുന്ന പാർട്ടിയെന്ന നിലയിലാണ് ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കാണുന്നത്. ക്ഷേത്രനിർമാണ കുത്തക ഭരണകക്ഷി മാത്രം ഏറ്റെടുക്കേണ്ടെന്ന ചിന്തയാകാം പ്രസ്താവനക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.