ചക്കരക്കല്ല്: ചെമ്പിലോട് പഞ്ചായത്ത് ഒരുക്കിയ കോവിഡ് പരിചരണ സൻെററിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കല്ല് യൂനിറ്റ് . രോഗികൾക്കായി 20 കട്ടിലും കിടക്കയുമാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ലക്ഷ്മി ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് സജ്ന രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. പത്മനാഭൻ, കെ. ദാമോദരൻ, സി. മനോഹരൻ, പി. യൂസുഫ്, പി.ആർ. രാജൻ, കളത്തിൽ അബ്ദുൽ സലാം, സി.വി. സമീർ, പി.വി. പ്രേമരാജൻ, എം.കെ. നസീർ, പി.വി. സുനീഷ് എന്നിവർ പങ്കെടുത്തു. ചിത്രം: CKL_Covid firstline ചെമ്പിലോട് പഞ്ചായത്ത് കോവിഡ് സൻെററിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ കട്ടിലും കിടക്കയും പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ലക്ഷ്മി ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.