വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് വിതരണം

പെരിന്തൽമണ്ണ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ഗുരുസ്പർശം പദ്ധതിയിൽ പഠനോപകരണങ്ങളടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജി. ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.കെ. ഹാരിസ്, പി. ഉണ്ണികൃഷ്ണൻ, മുഹമ്മദ് ഷംസുദ്ദീൻ, ഫറീഖ് മുഹമ്മദ്, സി.എച്ച്. ഫൈസൽ, കെ. മനോജ്, കെ. രാജു എന്നിവർ സംസാരിച്ചു. പടം pmna3 പെരിന്തൽമണ്ണയിൽ കെ.പി.എസ്.ടി.എ സ്കൂൾ കിറ്റ് വിതരണ പദ്ധതി മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.