എടവണ്ണ (മലപ്പുറം): പാർട്ടി അനുഭാവിയെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ ബ്രാഞ്ച് സെകട്ടറി കെ. അഫ്സലിനെയാണ് എടവണ്ണ സി.പി.എം ലോക്കൽ കമ്മിറ്റി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചാത്തല്ലൂരിലെ പാർട്ടി അനുഭാവിയെ വീട്ടിൽ കയറി അക്രമിച്ചെന്ന പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.