ഓടകൾ വെട്ടിക്കടത്തുന്നു

ആലക്കോട്: ഉദയഗിരി പഞ്ചായത്ത്​ ഏഴാം വാർഡിലെ വലിയപായം തുരുത്ത്, ചെറിയപായം തുരുത്ത് എന്നിവിടങ്ങളിലെ പുഴയിൽനിന്ന്​ വ്യാപകമായി . സ്വകാര്യ വ്യക്തികളുടെ പറമ്പിൽനിന്നെന്ന വ്യാജേന പുഴകളിലെയും തുരുത്തുകളിലെയും ഓടകളും മറ്റും വ്യാപകമായി വെട്ടിക്കടത്തുകയാണ്. ഉദയഗിരി പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചിട്ടും നടപടിയില്ല. വായികമ്പ, മമ്പൊയിൽ, മൂരിക്കടവ്, മണിയൻകൊല്ലി എന്നിവിടങ്ങളിലെ പുഴകളിലെ ഓടകളും വ്യാപകമായി വെട്ടിക്കടത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.