ഗാന്ധിയൻ കൂട്ടായ്​മ

പയ്യന്നൂർ: ആനന്ദതീർഥ ആശ്രമത്തിൽ നടന്ന യുടെ ഉദ്ഘാടനം കെ.വി. രാഘവൻ മാസ്​റ്റർ നിർവഹിച്ചു. പി.എം. ബാലകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. കെ. രാജീവ് കുമാർ, എ.കെ.പി. നാരായണൻ, കെ.പി. വിനോദ്, ശ്രീലത മധു, എ.കെ. രാജീവൻ, സി.വി. രാജഗോപാലൻ, വി. സുരേന്ദ്രൻ അശോകൻ, ഹരീഷ് കോടിയത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.