ധനസഹായം കൈമാറി

മാഹി: അഴിയൂർ പഞ്ചായത്തിൽ ഷോക്കേറ്റ് മരിച്ച മരുന്നറക്കൽ തെക്കയിൽ സഹൽ, നെല്ലോളി ഇർഫാൻ എന്നിവരുടെ കുടുംബത്തിന് കെ.എസ്.ഇ.ബി അനുവദിച്ച സഹായധനമായി രണ്ടുലക്ഷം രൂപ വീതം ആദ്യഗഡുവായി നൽകി. എം.എൽ.എ സി.കെ. നാണു ഇരുവരുടെയും വീടുകളിലെത്തി ചെക്ക്​ കൈമാറി. സഹലി‍ൻെറ പിതാവ് സലീം, ഇർഫാ​ൻെറ മാതാവ് റാബിയ എന്നിവർ ചെക്ക്​ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.