കെ. കരുണാകരനെ അനുസ്മരിച്ചു

കോഴിക്കോട്​: കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകര​ൻെറ ജന്മദിനത്തിൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ ലേബർ എജുക്കേഷൻ ആൻഡ്​ റിസർച്ച് കമ്മിറ്റി അനുസ്മരിച്ചു. ചെയർമാൻ എം. രാജൻ അധ്യക്ഷത വഹിച്ചു. ടി.എം. ചന്ദ്രൻ, സുനിഷ് മാമിയിൽ, കെ.വി. ജയദേവൻ, എം.ടി. സേതുമാധവൻ, പി.ടി. ഉമാനാഥ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.