നരിക്കുനി: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നരിക്കുനി സർക്കിൾ ആഭിമുഖ്യത്തിൽ സാന്ത്വന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായി ആരംഭിച്ച സാന്ത്വന കേന്ദ്രം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതുതായി സംഘടിപ്പിച്ച സാന്ത്വന ഉപകരണങ്ങൾ ചടങ്ങിൽ സമർപ്പിച്ചു. സമിതി ചെയർമാൻ എൻ.കെ. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല സാന്ത്വനം സെക്രട്ടറി പി.വി. അഹ്മദ് കബീർ, ഹെൽത്ത് അസി. ഓഫിസർ ശറഫുദ്ദീൻ, ടി.കെ.എ. സിദ്ദീഖ്, മരക്കാർ ദാരിമി, ഇ.കെ. അബ്ദുറഹ്മാൻ സഖാഫി, അൻഷാദ് സഖാഫി, സി.കെ. ഫാറൂഖ് സഖാഫി, അബ്ദുൽ ഹസീബ് സഖാഫി, ഉമർ മുസ്ലിയാർ, കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം സഖാഫി, ഒ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഫസൽ സഖാഫി നരിക്കുനി സ്വാഗതവും അൻവർ സാദിഖ് സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.