കൊടുവള്ളി: സി.എച്ച് അക്കാദമി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സാഹിത്യ ചർച്ചാസംഗമവും നടത്തി. കൊടുവള്ളി നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപൊയിൽ ഉദ്ഘാടനം ചെയ്തു. പി. അനീസ് അധ്യക്ഷത വഹിച്ചു. അസി. പ്രഫ. ഡോ. യു. ബിജേഷ് അനുസ്മരണ പ്രഭാഷണവും സാഹിത്യചർച്ചയും നടത്തി. ബഷീർ കൃതികൾ, കഥാപാത്ര നിരൂപണം, ക്വിസ് പ്രോഗ്രാം, പുസ്തക അവലോകനം എന്നിവയും നടത്തി. കൗൺസിലർ വിമല ഹരിദാസ്, പ്രഫ. ശബ്നം നൂർജഹാൻ, നൗഫൽ പുല്ലാളൂർ, കെ.ടി. ഷംസീർ, പി.സി. റാഷിദ്, റിസർച് സ്കോളർ സൈനുദ്ധീൻ ചോലയിൽ, ഷഹിൻഷ കാരാട്ട്, മുഹമ്മദ് ശംനാദ്, ഷാനിദ് കോട്ടക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.