നരിക്കുനി: ഓൺലൈൻ പഠനത്തിന് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ നിർധന കുടുംബങ്ങൾക്ക് സ്മാർട്ട് പൂർവ വിദ്യാർഥി കൂട്ടായ്മ. ചക്കാലക്കൽ ഹൈസ്കൂൾ '97 ബാച്ച് കൂട്ടായ്മയാണ് ടി.വി നൽകിയത്. സ്കൂൾ ഹെഡ് മാസ്റ്റർ ബഷീർ ടി.വി ഏറ്റുവാങ്ങി. സ്കൂൾ മാനേജർ പി. സുലൈമാൻ, അജിതൻ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.