സ്വീകരണം നൽകി

ഓമശ്ശേരി: പഞ്ചായത്തിലെ വേനപ്പാറയിൽ വിവിധ രാഷ്​ട്രീയ പാർട്ടികളിൽനിന്ന് രാജിവച്ച് സി.പി.ഐയിൽ ചേർന്നവർക്ക് . മണ്ഡലം സെക്രട്ടറി ടി.എം. പൗലോസ് ഉദ്ഘാടനം ചെയ്തു. എം.പി. രാകേഷ് അധ്യക്ഷത വഹിച്ചു. എ.കെ. ശ്രീധരൻ, പി.ടി.സി. ഗഫൂർ, സണ്ണി മൈക്കിൾ എന്നിവർ സംസാരിച്ചു. ഗ്രൂപ് കൺവീനറായി പി.പി. ഷംസുദ്ദീനെയും ജോ. കൺവീനറായി സിദ്ദീഖ് പുത്തൻപുരയിലിനെയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.