പ്രതിഷേധ നിൽപുസമരം

ചാലാട്​: ഇന്ധന വിലവർധനക്കെതിരെ ചാലാട് ശാഖ െഎ.എൻ.എൽ കമ്മിറ്റി പടന്നപ്പാലം പെട്രോൾ പമ്പിനു മുന്നിൽ സംഘടിപ്പിച്ചു. ചാലാട് ശാഖ പ്രസിഡൻറ്‌ വി.പി. അൽ മണൽ, സെക്രട്ടറി ജനറൽ കെ.എ. ഇബ്രാഹിം, വി.കെ.വി. ഇമ്പിച്ചി, വി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.