സിവില്‍ സര്‍വിസ് പരീക്ഷ പരിശീലനം

കണ്ണൂർ: കേരള സ്​റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ കല്യാശ്ശേരി ഉപകേന്ദ്രത്തില്‍ ജൂലൈ അവസാനവാരം ആരംഭിക്കുന്ന സിവില്‍ സര്‍വിസ് പരീക്ഷ പരിശീലനത്തിനുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രിയാണ് അടിസ്​ഥാന യോഗ്യത. www.ccek.org വഴി ജൂലൈ എട്ടിന് വൈകീട്ട്​ അഞ്ചു വരെ രജിസ്​റ്റര്‍ ചെയ്യാം. ഫോണ്‍: 8281098875.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.