അധിക വോൾട്ടേജ്; വൈദ്യുതി ഉപകരണങ്ങൾക്കു നാശം

കൊയിലാണ്ടി: പെരുവട്ടൂരിൽ അമിതവൈദ്യുതി പ്രവാഹത്തിൽ ഉപകരണങ്ങൾ നശിച്ചു. പെരുവട്ടൂർ ഈസ്​റ്റ്​ അറുവയൽ ഭാഗങ്ങളിലെ വീടുകളിലെ ഉപകരണങ്ങൾക്കാണ്​ നാശം സംഭവിച്ചത്. ചെക്കോട്ടി ബസാർ പരിസരത്ത് സ്ഥാപിച്ച ട്രാൻസ്ഫോമറിലെ തകരാറാണ് ഹൈവോൾട്ടേജ് പ്രവാഹത്തിന് കാരണമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.