മുക്കം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ കോവിഡ് പരിശോധന മുക്കം: ജില്ലയിൽ ഉറവിടം അറിയാത്തതും സമ്പർക്കം മൂലവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൻെറ അടിസ്ഥാനത്തിൽ പരിശോധന വ്യാപകമാക്കി. മുക്കം കമ്യൂണിറ്റി ഹെൽത്ത് സൻെററിൽ കോഴിക്കോട് മെഡിക്കൽ കോളജിൻെറ സഹകരണത്തോടെ നിരവധി പേർക്ക് കോവിഡ് എസ്.എ.ബി പരിശോധന നടത്തി. ജനപ്രതിനിധികൾ, നഗരസഭ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്സ് സേനാംഗങ്ങൾ, ഓട്ടോതൊഴിലാളികൾ, കയറ്റിറക്ക് തൊഴിലാളികൾ തുടങ്ങി ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന മേഖലകളിലുള്ളവർക്കാണ് പരിശോധന നടത്തിയത്. ആദ്യദിവസം 80 പേർക്ക് പരിശോധന നടത്തി. വരുംദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.