കോഴിക്കോട്-പാലക്കാട് റൂട്ടിൽ കെ.എസ്​.ആർ.ടി.സി റിലേ സർവിസ് നാളെ മുതൽ

കോഴിക്കോട്​: കെ.എസ്.ആർ.ടി.സി ദീർഘദൂര യാത്രക്കാർക്കായി കോഴിക്കോട്-പാലക്കാട് റൂട്ടിൽ റിലേ സർവിസ് തിങ്കളാഴ്​ച ആരംഭിക്കുമെന്ന്​ അധികൃതർ അറിയിച്ചു. പെരിന്തൽമണ്ണയിൽനിന്ന്​ ഇരുഭാഗത്തേക്കും കണക്​ഷൻ ബസുകൾ ലഭിക്കുന്ന വിധത്തിലാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.