ഷാർജയിൽ നിര്യാതനായി

ചക്കരക്കല്‍: മുഴപ്പാലയിലെ മംഗലശ്ശേരി ഹൗസില്‍ മുസ്​തഫയുടെയും അലീമയുടെയും മകന്‍ നാഷിം (39) ഷാര്‍ജയില്‍ നിര്യാതനായി. ഭാര്യ: ഫൗസിയ (മാണിയൂര്‍ തരിയേരി). മക്കള്‍: ഷാനിഫ്, സ്വാലിഹ, ഷാബിയ ഷെറിന്‍. nashim 39 obit chakkarakal.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.