കൊടുവള്ളി: പ്രവാസികളും മനുഷ്യരാണ്, സർക്കാർ ക്രൂരത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി മുഖ്യമന്ത്രിക്ക് പ്രവാസികളുടെ 10,000 കത്തുകളയച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ അലി മാനിപുരം കത്തുകൾ പോസ്റ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. എൻ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി. മൊയ്തീൻകോയ, എം. നസീഫ്, ഒ.പി. മജീദ്, പി.സി. റാഷിദ്, കുഞ്ഞൂട്ട്യാലി, ഒ.കെ. മൊയ്നു, നജീബ് കരുവൻപൊയിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.