അന്താരാഷ്​ട്ര സഹകരണ ദിനം ആഘോഷിച്ചു

ഈങ്ങാപ്പുഴ: പുതുപ്പാടി മേഖല വനിത സഹകരണ സംഘത്തി​ൻെറ ആഭിമുഖ്യത്തിൽ അന്താരാഷ്​ട്ര സഹകരണദിനം ആഘോഷിച്ചു. സംഘം പ്രസിഡൻറ്​ ലിസി ഡൊമിനിക് പതാക ഉയർത്തി. ബാബു പീറ്റർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ലിനി ബിനു അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ റോസ്‌ലി ജോയി, ഷൈബി ജോർജ്, ഷിജി ചാക്കോ എന്നിവർ സംസാരിച്ചു. ആനിയമ്മ, മീനാക്ഷി രാജൻ, മോളി ജോസ്, അജിത, അപർണ, അഖിൽ, അനിത എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.