യൂത്ത് കോൺഗ്രസ് പ്രതീകാത്മക ബന്ദ്

ഈങ്ങാപ്പുഴ: ഇന്ധന വില വർധനക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതികാത്മക കേരള ബന്ദ് നടത്തി. പുതുപ്പാടിയിലെ സമരം കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് പ്രസിഡൻറ്​ മിൽമ ജോർജ് ഉദ്​ഘാടനം ചെയ്തു. സഹീർ ഇരഞ്ഞോണ അധ്യക്ഷത വഹിച്ചു. മേലേടത്ത് അബ്​ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ്, അൻഷാദ് അടിവാരം, റെജി വള്ളോപള്ളി, നാസർ പുഴങ്കര, ജാസിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.