യുദ്ധവിരുദ്ധ സമൂഹ ചിത്രരചന സംഘടിപ്പിച്ചു

നിലമ്പൂർ: അകമ്പാടം എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്​ ഹിരോഷിമ -നാഗസാക്കി ദിനാചരണത്തിന്‍റെ ഭാഗമായി . പ്രധാനാധ‍്യാപിക  സോണി എബ്രഹാം ഉദ്ഘാടനം ചെയ്തു. എ.പി. പ്രേംനവാസ്, പി. മുഹമ്മദ് ഷാഫി, വി.എ. ഷജീം, പി. ബാബു, ഷജേഷ് ആനപ്പാൻ, പി.സി. വിനോജ്, കെ.വി. ജോഷി. സി.എച്ച്. ആഷിഫ്, അഹല്യ സുനോജ് തുടങ്ങിയവർ നേതൃത്വം നൽകി. Nbr Photo-3 chithra Rejna: എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്​ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ സമൂഹ ചിത്രരചന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.