കോട്ടക്കൽ: 'സ്വതന്ത്രാമൃതം' പ്രമേയത്തിൽ പ്ലസ് ടു എൻ.എസ്.എസ് സപ്തദിന ക്യാമ്പിന്‍റെ മലപ്പുറം വെസ്റ്റ് ജില്ല ഓറിയന്‍റേഷൻ പ്രീ ക്യാമ്പ് 'ഉജ്ജ്വലി 2022' കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലയിലെ 90 യൂനിറ്റുകളിൽനിന്നുള്ള വളന്‍റിയർമാർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്‍റ് സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ സക്കറിയ പൂഴിക്കൽ, പ്രിൻസിപ്പൽ പ്രേം ബോസ്, രാജ്മോഹൻ, എ.കെ. സാലിഹ്, സി. സമീർ, എം.വി. ഷാഹിന, യാസിർ പൂവിൽ, സിമി, ഡോ. ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. സക്കിന മോയൊൻ നന്ദി പറഞ്ഞു. KTKL 131 Rajas: 'ഉജ്ജ്വലി 2022 പി.ടി.എ പ്രസിഡന്‍റ് സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.