വള്ളിക്കുന്ന്: കേരള കർഷകസംഘം തിരൂരങ്ങാടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച നാളികേര കർഷക ശില്പശാല വള്ളിക്കുന്ന് അത്താണിക്കൽ പാറക്കണ്ണിയിൽ നടക്കും. വൈകീട്ട് മൂന്നിന് വി.ജി. ഗോപി (റിട്ട. രജിസ്ട്രാർ, ഐ.ആർ.ടി.സി) നയിക്കുന്ന ശിൽപശാലയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, കൃഷി ഓഫിസർ കെ.എസ്. അമൃത, കർഷകർ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.