തൃക്കലങ്ങോട്: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ തൃക്കലങ്ങോട് മണ്ഡലം കമ്മിറ്റി ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യ അനുസ്മരണവും സംഘടിപ്പിച്ചു. മുൻ ഡി.സി.സി ജനറൽ സെക്രട്ടറി വി. സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് നസീർ പന്തപ്പാടൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് കെ. ജയപ്രകാശ് ബാബു, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ആസാദ് തമ്പാനങ്ങാടി, വിജീഷ് എളങ്കൂർ, സി.കെ. ഷാജഹാൻ, ടി.പി. ഷബീർ ജഹാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.