മങ്കട: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു. മങ്കട മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഫർഷിൻ വെള്ളില അധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ ആസാദി സാറ്റ് ഉപഗ്രഹത്തിന്‍റെ ചിപ്പ് പ്രോഗ്രാം ചെയ്ത മങ്കട ചേരിയം സ്കൂളിലെ വിദ്യാർഥികളെ ഡോ. പി. സരിൻ ആദരിച്ചു. സമദ് മങ്കട, ടി.കെ. ശശീന്ദ്രൻ, കെ.എസ്. അനീഷ്, സമദ് കൂട്ടിൽ, ഇസ്‌ലാഹ്, ഷാജഹാൻ, സാദിഖലി വെള്ളില, വിനയൻ, ഷമീർ, അമീൻ, ഉമൈവ, ബിജു, ശിഹാബ്, രാജീവ്, ജസീല, സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.