വ്യാപാരി ദിനാചരണം

മേലാറ്റൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേലാറ്റൂർ യൂനിറ്റ്​ വ്യാപാരി ദിനം ആചരിച്ചു. യൂനിറ്റ് പ്രസിഡന്റ്‌ എൻ. മുഹമ്മദ്‌ ഹനീഫ പതാക ഉയർത്തി. ഉച്ചാരക്കടവ് ടൗൺ പരിസരത്ത് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി കെ. മനോജ്‌ കുമാർ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി സി.ടി. മമ്മദ്, ട്രഷറർ എം.എ. സനൂജ് ബാബു, വൈസ് പ്രസിഡന്‍റുമാരായ എം. അബ്ദുന്നാസർ, യു. കുഞ്ഞുമുഹമ്മദ്‌, എം.എ. അൻവർ സലീം, തയ്യിബ്, ജോ. സെക്രട്ടറിമാരായ പി. സജീവ് കുമാർ, ജാബിർ കിയ, സി.എം. അബൂബക്കർ, ജയൻ, യൂത്ത് വിങ്​ പ്രസിഡന്റ്‌ സുബൈർ പുഞ്ചിരി, ഉദയകുമാർ, ഇ. ഉമ്മർ, എ.ടി. അബ്ദുന്നാസർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.