ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്ത് കറ്റുവട്ടൂർ വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ പി.ഐ. ഷാനവാസിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തി. 2017ൽ വൈദ്യുതി വകുപ്പ് ഓഫിസിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്നുണ്ടായ കേസിലാണ് അറസ്റ്റ്. അന്ന് യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്‍റ് മണ്ഡലം വൈസ് പ്രസിഡന്‍റായിരുന്നു ഷാനവാസ്. കേസ് വാറന്‍റായിരുന്നതിനെ തുടർന്നാണ് അറസ്റ്റ്. കോടതി ഷാനവാസിന് ജാമ്യം നൽകി. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.