അധ്യാപക ഒഴിവ്​

വണ്ടൂർ: തിരുവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി, ഫിസിക്സ് (ജൂനിയർ), കെമിസ്ട്രി (ജൂനിയൻ), മാത്തമാറ്റിക്സ് (ജൂനിയൻ), മലയാളം (ജൂനിയൻ), ഇംഗ്ലീഷ് (ജൂനിയൻ), പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നിവയിൽ നിയമനം ലഭിക്കാൻ താൽപര്യമുള്ളവർ വ്യാഴാഴ്ച രാവിലെ 10ന് കൂടിക്കാഴ്ചക്ക് എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.