വ്യാപാരി ദിനം ആചരിച്ചു

പുളിക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിയമ്പലം യൂനിറ്റ് ​. ജനറല്‍ സെക്രട്ടറി ഇരുമ്പുഴി മുസ്തഫ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. വ്യാപാരികളുടെ നേതൃത്വത്തില്‍ നാട് ശുചീകരിച്ചു. ദിനാചരണത്തിന്റെ ഭാഗമായ മധുര വിതരണവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.