പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസിൽ 'വെളിച്ചം' ..................................................................... പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസിൽ മാധ്യമം 'വെളിച്ചം' പദ്ധതി വിദ്യാർഥി പ്രതിനിധി പി. നിദക്ക് പത്രം നൽകി നഹാസ് ഹോസ്പിറ്റൽ എച്ച്.ആർ മാനേജർ സകരിയ്യ നിർവഹിക്കുന്നു. നിയാസ് പുളിക്കലകത്ത്, സ്കൂൾ മാനേജർ അശ്‌റഫ് കുഞ്ഞാവാസ്, പി.ടി.എ പ്രസിഡന്‍റ് പി.ഒ. അഹമ്മദ് റാഫി, മാധ്യമം ഏരിയ കോഓഡിനേറ്റർ ഇ.കെ. ബഷീർ, പി.കെ. അബൂബക്കർ, കുഞ്ഞാലി മാസ്റ്റർ എന്നിവർ സമീപം. പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.