അനുസ്മരണ സമ്മേളനം പുലാമന്തോൾ: കട്ടുപ്പാറയിലെ കക്കാട്ട് മൊയ്തീൻ കുട്ടി ഹാജി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.കെ. ഹമീദലി അധ്യക്ഷത വഹിച്ചു. കെ.പി. രമണൻ മാസ്റ്റർ, ദിവാകരൻ പാലനാട്, വാർഡ് അംഗം മുഹമ്മദ് കുട്ടി, ഷാജി, അബ്ദുറഹ്മാൻ, സി. മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.കെ. അബ്ദുൽ ജബ്ബാർ, സി.എ. ഉമർ, അബൂബക്കർ മാസ്റ്റർ, ബഷീർ, കെ. അബ്ദുൽ ഹമീദ്, അറമുഖൻ, സമദ് മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാരിം അബ്ദുസ്സമദ് ഖിറാഅത്ത് നടത്തി. എ.ടി. ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. MCPML: Anusmaranam.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.