ഊരകം എം.യു.എച്ച്.എസ്.എസിൽ വെളിച്ചം

ഊരകം എം.യു.എച്ച്.എസ്.എസിൽ 'വെളിച്ചം' ഊരകം എം.യു.എച്ച്.എസ്.എസിൽ 'മാധ്യമം വെളിച്ചം' പദ്ധതി സ്കൂൾ ലീഡർ കെ.ടി. ലുലു റസ്​ലിന് പത്രം നൽകി അസോസിയേറ്റ് ഡെന്‍റിസ്റ്റ് ഡോ. മുഹമ്മദ് ശബീബുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപകൻ കെ. അബ്ദുൽ റഷീദ്, പ്രിൻസിപ്പൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, പി.ടി.എ പ്രസിഡന്‍റ്​ ഹാരിസ് വേരേങ്ങൽ, അലി അക്ബർ തങ്ങൾ, റിയാസ് കൂമുള്ളിൽ, കെ.ടി. ഹംസ, കെ. ആനന്ദ്, മാധ്യമം കോഓഡിനേറ്റർ പി. അശ്റഫ് എന്നിവർ സമീപം. വേങ്ങര ഡോ. ഹാദീസ് കംപ്ലീറ്റ് ഡെന്‍റൽ ക്ലിനിക് എന്ന സ്ഥാപനത്തിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.