തിരൂരങ്ങാടി: സി.പി.ഐയുടെ മുതിർന്ന നേതാവായിരുന്ന കോയക്കുഞ്ഞി നഹയുടെ നാമേധയത്തിൽ ചെമ്മാട് നിർമിക്കുന്ന സി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഓഫിസിന്റെ നിർമാണ പ്രവൃത്തിയും അനുസ്മരണ സദസ്സും സി.പി.ഐ ജില്ല സെക്രട്ടറി കൃഷ്ണദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പൻ സൈതലവി, ജില്ലാ എക്സിക്യുട്ടീവ് അംഗം പി. മൈമൂന, ഡിവിഷൻ കൗൺസിലർ നദീറ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ജി. സുരേഷ് കുമാർ, മണ്ഡലം സെക്രട്ടറി കെ. മൊയ്തീൻ കോയ, മോഹനൻ എന്നിവർ സംസാരിച്ചു. മുതിർന്ന നേതാവ് പ്രഫ. ഇ.പി. മുഹമ്മദലിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.