പ്രകാശനം ചെയ്തു

തൃശൂർ: അമല നഴ്സിങ് കോളജ് പ്രിന്‍സിപ്പൽ ഡോ. രാജി രഘുനാഥ് രചിച്ച ചെറുകഥ 'ഒരു രാജിയുടെ കഥ' അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ . ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ഡോ. രമണി, ലിറ്റററി സെക്രട്ടറി സയോണ ആന്‍ ജോസഫ്, പി.ആര്‍.ഒ ജോസഫ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.