തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഇല്ലംനിറ

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ഇല്ലം നിറ നടന്നു. മേല്‍ശാന്തിമാരായ കൃഷ്ണകുമാര്‍ നമ്പൂതിരി, ഭാസ്കരന്‍ നമ്പൂതിരി, കീഴ്​ശാന്തി ശിവകരന്‍ തിരുമേനി എന്നിവര്‍ പൂജാകര്‍മങ്ങള്‍ക്ക് കാര്‍മികരായി. ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, സേതു തിരുവെങ്കിടം, ചന്ദ്രന്‍ ചങ്കത്ത്, ബാലന്‍ വാറണാട്ട്, ബിന്ദു നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.