അധ്യാപക ഒഴിവ്

ചാലിശേരി: തൃത്താല ഉപജില്ലയിലുള്ള എസ്.ബി.എസ് തണ്ണീർക്കോട് സ്കൂളിൽ എൽ.പി.എസ്.ടി വിഭാഗത്തിൽ സ്ഥിരാധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ശനിയാഴ്ച രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോൺ: 04662277044.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.