സ്വീകരണം നൽകി

മഞ്ചേരി: മുനിസിപ്പൽ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വി.പി. ഫിറോസിന് 43 ാം വാർഡ് കോൺഗ്രസ് കമ്മിറ്റി . ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്‍റ്​ ജൊമേഷ് മുഖ്യാതിഥിയായി. ഹൈദ്രസ് ബാബു, മഹറൂഫ് പട്ടർകുളം, അബൂബക്കർ പൂളകുന്നൻ, ചന്ദ്രൻ പാക്കരത്ത് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.