ഇല്ലം നിറ മഹോത്സവം

തൃപ്രങ്ങോട്: മഹാശിവ ക്ഷേത്രത്തിൽ നടന്നു. പാരമ്പര്യ അവകാശി ചെർണ്ണത്ത് പ്രഭാകരൻ ഇല്ലംനിറക്കുള്ള നെൽക്കതിർ ക്ഷേത്രത്തിൽ സമർപ്പിച്ചു. മേൽശാന്തി മംഗലത്ത് മന ജിഷ്ണു നമ്പൂതിരി ഏറ്റുവാങ്ങി. ക്ഷേത്രത്തിൽ നിരവധി പേർ ദർശനത്തിന് എത്തിയിരുന്നു. നെൽക്കതിർ വിതരണവും നടന്നു. ദേവസ്വം പ്രഭാത ഭക്ഷണവും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.