കുറ്റിപ്പുറം: ഈ മാസം 27, 28 തീയതികളിലായി കുറ്റിപ്പുറത്ത് നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിന്‍റെ സംഘാടക സമിതി ഓഫിസ് കുറ്റിപ്പുറത്ത് മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഷറഫലി കാളിയത്ത് അധ്യക്ഷത വഹിച്ചു. വി. അരവിന്ദാക്ഷൻ, ഗിരിജ വത്സരാജ്, എം. ഗിരിജ, കൈപ്പള്ളി അലി, വി.പി.എ. സലാം, തയ്യിൽ ഷുക്കൂർ, സുരേഷ് വലിയകുന്ന്, ഷഫീഖ് കുറ്റിപ്പുറം, വി. പ്രശാന്ത്, കെ. മോഹൻദാസ്, പി.പി. കുഞ്ഞിമൊയ്തു ഹാജി എന്നിവർ സംസാരിച്ചു. Photo: സി.പി.ഐ മണ്ഡലം സമ്മേളനത്തിന്‍റെ സംഘാടക സമിതി ഓഫിസ് മുഹമ്മദ് മുഹ്സിൻ എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.