പോഷകബാല്യം പദ്ധതി

കോക്കൂർ: കോക്കൂർ 21ാം നമ്പർ അംഗൻവാടിയിൽ ആരംഭിച്ചു. ബ്ലോക്ക് മെംബർ റീസ പ്രകാശ് ഉദ്​ഘാടനം ചെയ്തു. അംഗൻവാടി വെൽഫെയർ കമ്മിറ്റി കൺവീനർ ഇ.വി. മുജീബ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ആയിശ ഹസ്സൻ, കെ.വി. മുഹമ്മദ് മൗലവി, സീനത്ത് കോക്കൂർ, കദീജ, ഫസീല, ഷെഹീർ എന്നിവർ സംസാരിച്ചു. ഫോട്ടോ: കോക്കൂർ 21ാം നമ്പർ അംഗൻവാടിയിൽ പെരുമ്പടപ്പ്​ ബ്ലോക്ക് മെംബർ റീസ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.