പെരിന്തൽമണ്ണ: പൊതുജനങ്ങൾക്കുമേൽ അമിതഭാരമേൽപിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ മുനിസിപ്പൽ യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ വൈദ്യതി ഓഫിസിലേക്ക് മാർച്ച് നടത്തി. പി. ബഷീർ ഉദ്ഘാടനം ചെയ്തു. സത്താർ താമരത്ത് സംസാരിച്ചു. ഭാരവാഹികളായ നിസാം, ഉനൈസ്, ഹബീബ് മണ്ണേങ്ങൽ, ശരീഫ്, അഫ്ഫാർ, സലീം താമരത്ത്, നാസർ മംഗലത്ത്, കെ.പി. സാലിഹ്, അബ്ബാസ്, കെ.പി. ഫാറൂഖ്, ശുക്കൂർ, മൂസ, ആരിഫ്, പി.പി. മാനുപ്പ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ Mc pmna 5 yoothleeg marchc പെരിന്തൽമണ്ണ വൈദ്യുതി ഓഫിസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.