നിയന്ത്രണംവിട്ട് ഓട്ടോ മറിഞ്ഞ്​ ഡ്രൈവർക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാതയിൽ കൊളപ്പുറത്ത് നിയന്ത്രണം വിട്ട്​ ഓട്ടോ മറിഞ്ഞ്​ ഡ്രൈവർക്ക് പരിക്ക്. വെന്നിയൂർ പാറപ്പുറം സ്വദേശി അബ്ദുറഹ്മാൻ പിലാത്തോട്ടത്തിലിനാണ്​ (60) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ടാണ്​ സംഭവം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.