ഏകദിന ശില്‍പശാല

വളാഞ്ചേരി: പാലിയേറ്റിവ് കെയര്‍ സൊസൈറ്റി പാലിയേറ്റിവ് വളന്‍റിയര്‍മാര്‍ക്ക്​ സംഘടിപ്പിച്ചു. വളാഞ്ചേരി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസെടുത്തു. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. വി.പി.എം. സാലിഹ്, ഡോ. റിയാസ്, സൈഫുദ്ദീന്‍ പാടത്ത്, ഷാജി, പി. സൈതാലിക്കുട്ടി ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. MP VNCY 5 Sulaiman Melpathur.jpg വളാഞ്ചേരി പാലിയേറ്റിവ് കെയര്‍ സൊസൈറ്റി പാലിയേറ്റിവ് വളന്‍റിയര്‍മാര്‍ക്ക്​ സംഘടിപ്പിച്ച യിൽ ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.