പൊന്നാനി: ബിയ്യം 16ാം വാർഡ് തല വിദ്യാഭ്യാസ പദ്ധതിയായ ഫ്യൂച്ചിറസ്റ്റിക് എജുക്കേഷൻ എംപവർമെന്‍റ് ഫോർ ബിയ്യം പദ്ധതിയുടെ ഉദ്ഘാടനവും വാർഡിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും ഡോ. സരിൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു. സിജി ട്രെയ്നർ കെ. അബ്ദുല്ലത്തീഫ്, എൻ സ്കൂൾ സി.ഇ.ഒ കെ.വി. മുഹമ്മദ് യാസീൻ, എം.പി. യൂസുഫ് അമീർ, ഷബീർ ബിയ്യം, ഇബ്രാഹിം മാസ്റ്റർ, പി.പി. റഫീഖ് മാസ്റ്റർ, സാലിഹ് മാസ്റ്റർ, സി.പി. ജാബിർ എന്നിവർ സംസാരിച്ചു. Photo: MP PNN 1 ബിയ്യം വാർഡിലെ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ഡോ. സരിൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.